Information
HomeNews

അധ്യാപക ഒഴിവ്

17 May 20231 മിനിറ്റ് വായന
അധ്യാപക ഒഴിവ്

പിലാത്തറ: കോ. ഓപ്പറേറ്റീവ് ആർട്സ് സയൻസ് കോളജിൽ ഇംഗ്ലിഷ് വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 23ന് 10ന് നടക്കും. 9895922910

പിലാത്തറ : കണ്ടോന്താർ ഇടമന യു.പി. സ്കൂളിൽ പാർട്ട് ടൈം ഉറുദു അധ്യാപക ഒഴിവുണ്ട്. 24-നകം അപേക്ഷിക്കണം. ഫോൺ: 9495340798, 9895999520.

തൃക്കരിപ്പൂർ: ഇളമ്പച്ചി ഗുരു ചന്തുപണിക്കർ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യു.പി. വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 18-ന് രാവിലെ 10-ന്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക