Kerala
എല്ലാവർക്കും ക്വാറന്റൈൻ ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി
28 Jan 20221 മിനിറ്റ് വായന
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണിന്റെ അതിവ്യാപനം തുടരുകയാണെങ്കിലും രോഗതീവ്രത കുറവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കോവിഡ് സ്ഥിരീകരിച്ച രോഗിയുമായി സമ്പർക്കമുള്ള എല്ലാവർക്കും ക്വാറന്റൈൻ ആവശ്യമില്ലെന്നും രോഗിയെ അടുത്ത് പരിചരിക്കുന്നവർ മാത്രം ക്വാറന്റൈനിൽ പോയാൽ മതിയെന്നും മന്ത്രി നിർദേശിച്ചു.





