Information
ബംഗാൾ ഉൾകടലിൽ ചക്രവാത ചുഴി രൂപം കൊണ്ടു; സംസ്ഥാനത്ത് രാത്രിയോടെ മഴ ശക്തിപ്പെടും
2 Jul 20231 മിനിറ്റ് വായന
തുടക്കത്തിൽ തെക്കൻ കേരളത്തിൽ മഴ ശക്തമാകും. ന്യൂനമർദം വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമ്പോൾ മദ്ധ്യ - വടക്കൻ ജില്ലകളിൽ മഴ അതിശക്തമാകും.ന്യൂനമർദം മൂന്നു നാല് ദിവസം സഞ്ചരിക്കും. അറബികടലിൽ നിന്നും ഈർപ്പം കേരളത്തിന് മുകളിലൂടെ വലിച്ചടുക്കുമ്പോൾ അതിശക്തമായ മഴ. ജൂലൈ 3 മുതൽ 9 വരെ ഈ മഴ തുടർന്നേക്കും.





