Kannur
കണ്ണൂരിൽ കഴുത്തിൽ ഷാൾ കുരുങ്ങി വിദ്യാർത്ഥി മരിച്ചു .
24 Oct 20201 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കണ്ണൂരിൽ കഴുത്തിൽ ഷാൾ കുരുങ്ങി വിദ്യാർത്ഥി മരിച്ചു . മരിച്ചത് പ്രകാശൻ- സൗമ്യ ദമ്പതികളുടെ മകൻ ആയ സിദ്ധാർത്ഥ് ആണ് . 12 വയസായിരുന്നു , കതിരൂർ തരുവണതെരു സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് , കളിക്കുന്നതിനിടെ അബദ്ധത്തിൽ ഷാൾ കുരുങ്ങുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു .





