Kerala
സ്പീക്കര്‍ തിരഞ്ഞെടുപ്പ് മെയ് 25 ന് നടക്കും
20 May 20211 മിനിറ്റ് വായന

പതിനഞ്ചാമത് കേരള നിയമസഭയുടെ സ്പീക്കര്‍ തിരഞ്ഞെടുപ്പ് മെയ് 25 ന് നടക്കും. സ്പീക്കറെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് വരെ സഭാ നടപടികള്‍ നിയന്ത്രിക്കാന്‍ പ്രോടേം സ്പീക്കറെ ഇന്ന് വൈകിട്ട് ചേരുന്ന മന്ത്രിസഭായോഗം തിരഞ്ഞെടുക്കും.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
എം ബി രാജേഷിനെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി എല്‍ഡിഎഫ് നേരത്തേ തന്നെ തെരഞ്ഞെടുത്തിട്ടുണ്ട്.
നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക പ്രോടെം സ്പീക്കറുടെ നേതൃത്വത്തിലാകും. നിയമസഭാ സമ്മേളനം ചേരുന്ന 24നാണ് എം എല്‍ എമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്





