Kannur
HomeNews

ചെങ്കൽ ക്വാറി ഉടമകളുടെ അനിശ്ചിതകാല സമരം പിൻവലിച്ചു..

25 Sept 20191 മിനിറ്റ് വായന
ചെങ്കൽ ക്വാറി ഉടമകളുടെ അനിശ്ചിതകാല സമരം പിൻവലിച്ചു..

ജില്ലാ ചെങ്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ മൂന്നുദിവസമായി കണ്ണൂർ കലക്ടറേറ്റ് പടിക്കൽ തുടർന്നുവന്ന അനിശ്ചിതകാല റിലേ സമരം പിൻവലിച്ചു. ജില്ലാ കലക്ടർ ടി.വി സുഭാഷുമായി നടത്തിയ ചർച്ചയിൽ പ്രശ്നം താൽക്കാലികമായി പരിഹരിച്ചതിനെത്തുടർന്നാണ് സമരം പിൻവലിച്ചത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക