Kannur
യുവതിയെ കാണാതായി, മലപ്പുറം സ്വദേശിയോടൊപ്പം പോയതായി പരാതി
7 Aug 20231 മിനിറ്റ് വായന
പരിയാരം തോട്ടിക്കീലിലെ ഫാസിലിന്റെ ഭാര്യ സുലൈഖയെയാണ് (24) ശനിയാഴ്ച്ച വൈകുന്നേരം മുതല്‍ കാണാതായത്.
5 വയസുള്ള കുട്ടിയേയും കൊണ്ടാണ് ഇവര്‍ പോയത്.
പരിയാരം പോലീസ് അന്വേഷണമാരംഭിച്ചു.





