Kannur
HomeNews

റേഷന്‍ കടകള്‍ ഇന്ന്‌ പ്രവര്‍ത്തിക്കും

28 Jun 20231 മിനിറ്റ് വായന
റേഷന്‍ കടകള്‍ ഇന്ന്‌ പ്രവര്‍ത്തിക്കും


കണ്ണൂർ: ബലി പെരുന്നാള്‍ പ്രമാണിച്ച് ജൂണ്‍ 29ന് സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് അവധി ആയിരിക്കും. ജൂണ്‍ 28ന് റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും. അതേസമയം ബലി പെരുന്നാള്‍ പ്രമാണിച്ച് മാവേലി സ്റ്റോറുകള്‍ക്ക് ജൂണ്‍ 28, 29 തീയതികളില്‍ അവധി ആയിരിക്കും. സപ്ലൈകോയുടെ ഇതര വില്‍പന ശാലകള്‍ക്ക് ജൂണ്‍ 29ന് മാത്രം അവധി ആയിരിക്കും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക