Kannur
HomeNews

ഇന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും.

14 Feb 20191 മിനിറ്റ് വായന
ഇന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും.

കണ്ണൂര്‍ : പാപ്പിനിശ്ശേരി ഇലക്‌ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മടക്കര, അയ്യോത്ത് ഭാഗങ്ങളില്‍ ഇന്ന്(ഫെബ്രുവരി 14) രാവിലെ ഒമ്ബത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.  
കാടാച്ചിറ ഇലക്‌ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ആനപ്പാലം, കിഴക്കുംഭാഗം, പാട്യം വായനശാല, മഠത്തില്‍ വായനശാല, കടമ്ബൂര്‍ ഹൈസ്‌കൂള്‍, തിലാത്തില്‍ ഭാഗങ്ങളില്‍ ഇന്ന്(ഫെബ്രുവരി 14) രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചെറുപുഴ: പാടിയോട്ടുചാല്‍ വൈദ്യുതി ഓഫീസ് പരിധിയില്‍ ഞെക്ലി, കുണ്ടുവാടി, കരിപ്പോട്, തൊള്ളത്തുവയല്‍, വനിത ഇന്‍ഡസ്ട്രി എന്നിവിടങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒന്‍പത് മുതല്‍ ഒരു മണി വരെ വൈദ്യുതി മുടങ്ങും.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക