Kannur
HomeNews

മഴ കനത്തതോടെ കണ്ണൂര്‍ നഗരത്തില്‍ ഗതാഗത കുരുക്ക് ..

19 Jul 20191 മിനിറ്റ് വായന
മഴ കനത്തതോടെ കണ്ണൂര്‍ നഗരത്തില്‍ ഗതാഗത കുരുക്ക് ..

പുതിയതെരു മുതല്‍ കാല്‍ടെക്‌സ് ജംഗ്ഷന്‍ വരെ എത്താന്‍ മണിക്കൂറുകളാണ് എടുക്കുന്നത്. കലക്ടറേറ്റിന് മുന്നിലും ഗതാഗത കുരുക്കാണ്. രാവിലെ മുതല്‍ പെയ്ത ശക്തമായ മഴയില്‍ കണ്ണൂര്‍ നഗരത്തില്‍ മിക്കയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. താഴെ ചൊവ്വ, മേലെ ചൊവ്വ, താണ എന്നിവിടങ്ങളിലും ഗതാഗത കുരുക്ക് രൂക്ഷമാണ്. ഏറെ പ്രയാസപ്പെട്ടാണ് യാത്രക്കാര്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നത്..

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക