Information
ആത്മീയ സദസ്സിന് നേതൃത്വം നല്‍കാന്‍ ബായാര്‍ തങ്ങള്‍ ഇന്ന് ഏഴോത്ത്..
9 Jan 20191 മിനിറ്റ് വായന

സുന്നി വലിയ ജുമാ- മസ്ജിദ് ദാറുല്‍ ഉലൂം സുന്നി മദ്റസ കമ്മിറ്റി സംഘടിപ്പിക്കുന്ന മുഹിയിദ്ധീന്‍ റാത്തീബ് വാര്‍ഷികത്തോടനുബന്ധിച്ചുള്ള ആത്മീയ സദസ്സിന് ഇന്ന് സയ്യിദ് ബായാന്‍ തങ്ങള്‍ നേതൃത്വം നല്‍കും. ജനുവരി 6,7,8,9 തീയതികളില്‍ കന്‍സുല്‍ ഉലമ നഗറില്‍ വെച്ച് നടന്നുവരുന്ന പരിപാടിയില്‍ 6-ാം തീയതി വൈകിട്ട് 6 മണിക്ക് ഉദ്ഘാടന സമ്മേളനം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സിപി മുസ്തഫ ഹാജിയുടെ അദ്ധ്യക്ഷതയില്‍ മുതുകുട അബ്ദുല്‍ ഖാദിര്‍ സഖാഫി ഉല്‍ഘാടനം ചെയ്തു..
അബ്ദുല്‍ സലാം സഅദി, സുബൈര്‍ ഹിമമി, ശംസുദ്ധീന്‍ മൗലവി,അബ്ദുല്‍ റസാഖ് സി.കെ, അബ്ദുല്‍ ജബ്ബാര്‍, എ മഹബൂബ്, ഫള്ലു റഹ്മാന്‍ സി.ടി, എം.എം.വി അബ്ദുള്ള എന്നിവര്‍ ആശംസകള്‍ നേരും. അബ്ദുറഹ്മാന്‍ മദനി പടന്ന മുഖ്യ പ്രഭാഷണം നടത്തും. ജനുവരി 7-ാം തീയതി ശാഫി ലത്വീഫി നുച്യാടും ജനുവരി 8-ാം തീയതി ശമീര്‍ അഷ്റഫി കാട്ടാമ്പള്ളിയും പ്രഭാഷണം നടത്തി..
ജനുവരി 9-ാം തീയതി (ഇന്ന്) നടക്കുന്ന ആത്മീയ സമ്മേളനം കണ്ണൂര്‍ ജില്ല സംയുക്ത ഖാളി സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂലിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്ഥഫ ഹാജിയുടെ അദ്ധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി അബൂബക്കര്‍ മൗലവി പട്ടുവം ഉല്‍ഘാടനം ചെയ്യും. മുതുകുട അബ്ദുല്‍ ഖാദിര്‍ സഖാഫി അല്‍ കാമിലി ഉല്‍ബോധന പ്രസംഗം നടത്തും. ആത്മീയ സദസ്സിന് സയ്യിദ് ബായാന്‍ തങ്ങള്‍ നേതൃത്വം നല്‍കും..
സുലൈമാന്‍ സഖാഫി കുഞ്ഞുംകുളം , അബ്ദുസ്വമദ് അമാനി പട്ടുവം, അബ്ദുല്‍ ഖാദിര്‍ സഖാഫി മട്ടന്നൂര്‍, അബ്ദുല്‍ സത്താര്‍ അഹ്സനി മുതുകുട, അബ്ദു റഷീദ് മാസ്റ്റര്‍ നരിക്കോട്, ബി.എ അലി മൊഗ്രാല്‍ അബ്ദുല്‍ സലാം സഖാഫി, ശാക്കിര്‍ ഇര്‍ഫാനി, മുഹമ്മദ് അഫ്സല്‍ ഫൈസി, മുസ്തഫ അഹ്സനി കൊളത്തൂര്‍ , ഉമര്‍ സഅദി, മുബശ്ശിര്‍ സഅദി, മഹമൂദ് സഖാഫി, ഇബ്രാഹിം ബാഖവി, ഉമര്‍ പന്നിയൂര്‍, ബഷീര്‍ കെ. കൊട്ടില,സി.പി ഹസ്സന്‍ എന്നിവര്‍ സംബന്ധിക്കും. അബ്ദു റസാഖ് സി.കെ സ്വാഗതം പറയും..