Category Archive
Payangadi വാർത്തകൾ

പഴയങ്ങാടി - ചെങ്ങൽ റോഡിൽ വൃക്ഷത്തൈകൾ നട്ട് റോട്ടറി മാടായി പരിസ്ഥിതി ദിനം ആഘോഷിച്ചു.
5 Jun 2022

ഏഴിലോട്- കുഞ്ഞിമംഗലം പുതിയ പുഴക്കര റോഡിൽ റെയിൽവേ ഗേറ്റ് മുതൽ പുതിയ പുഴക്കര കാരന്താട് ഭാഗത്തെ റോഡിൻ്റെ അറ്റകുറ്റ പ്രവൃത്തി ആരംഭിച്ചു...
4 Jun 2022

ഞങ്ങളും കൃഷിയിലേക്ക് പദ്ധതി; കോട്ടക്കീലിൽ സംഘടിപ്പിച്ച കൈപ്പാട് കൊയ്ത്തുത്സവം എം വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു...
4 Jun 2022

DYFI എഴോം വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സൈക്കിൾ ക്ലബ് രൂപീകരണവും സൈക്കിൾ റാലിയും നടത്തി
3 Jun 2022

സുൽത്താൻ കനാലിൻ്റെ സ്ഥിതിഗതികൾ വിലയിരുത്താൻ ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ ജൂൺ 10 ന് പരിശോധന നടത്തും.
3 Jun 2022

മകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അമ്മക്ക് അയച്ച കേസിലെ ശ്രീസ്ഥ സ്വദേശി പ്രതി അറസ്റ്റില്‍..
23 May 2022

വരുൺ ചെങ്ങലിന്റെ ആദ്യ കവിതാ സമാഹാരം മെയ് 15ന് ജെ ശൈലജ പ്രകാശനം ചെയ്യും..
13 May 2022

കൈപ്പാടില്‍ ഒരുങ്ങി ഏഴോം 60 ഹെക്ടറിലാണ് ഇക്കുറി നെല്‍കൃഷി ഇറക്കുന്നത്.
12 May 2022

വിശപ്പുരഹിത കേരളം പദ്ധതി; പിലാത്തറ പിരക്കാംതടത്ത് ആരംഭിക്കുന്ന സുഭിക്ഷ ഹോട്ടലിൻ്റെ ഉദ്ഘാടനം നാളെ മന്ത്രി അഡ്വ ജി ആർ അനിൽ കുമാർ നിർവഹിക്കും...
4 May 2022

ലെവല്‍ക്രോസ് അടച്ചിടും...
4 May 2022