Category Archive
Kannur വാർത്തകൾ

ഗുരുവായൂരില്‍ ഗൃഹപ്രവേശത്തിനും ക്ഷേത്ര ഉത്സവത്തിനുമായി കൊണ്ടുവന്ന ആന ഇടഞ്ഞു ; രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ കണ്ണൂര്‍ സ്വദേശിയും
8 Feb 2019

*കെ എസ് യു ശുഹൈബ് അനുസ്മരണ പദയാത്രയും അനുസ്മരണ സമ്മേളനവും നാളെ മട്ടന്നൂരിൽ
8 Feb 2019
കുഞ്ഞ് നിയയ്ക്ക് ഇനി കേള്‍ക്കാം, ശ്രവണ സഹായിയുമായി ആരോഗ്യമന്ത്രിയെത്തി
8 Feb 2019

ശ്രവണ സഹായ ഉപകരണം നഷ്ടപ്പെട്ട് കേള്‍ക്കാനാവാതെ ബുദ്ധിമുട്ടുന്ന കണ്ണൂര്‍ പെരളശ്ശേരിയിലെ രണ്ടു വയസ്സുകാരി നിയയ്ക്ക് സഹായ വാഗ്ദാനവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ...
8 Feb 2019

തളാപ്പിലെ അടഞ്ഞു കിടക്കുന്ന രാജേശ്വരി ആശുപത്രിയില്‍ മോഷണം:പ്രതി അറസ്റ്റില്‍..
8 Feb 2019

കണ്ണവം വനത്തില്‍ തോക്കുമായി വേട്ടയ്ക്കെത്തിയ രണ്ടുപേര്‍ അറസ്റ്റില്‍.
8 Feb 2019

മട്ടന്നൂര്‍ പോളിടെക്നിക് കോളജ് സ്റ്റോപ്പില്‍ നിര്‍ത്തി വിദ്യാര്‍ഥികളെ കയറ്റുന്നില്ലെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ സ്വകാര്യ ബസ് തടഞ്ഞത് സംഘര്‍ഷാവസ്ഥയ്ക്കിടയാക്കി.
8 Feb 2019

ആഡംബര ബൈക്കിന്റെ കാതടപ്പിക്കുന്ന ശബ്ദത്തിൽ നിന്നും പ്രതിയിലേക്ക് ; ബൈക്കിലെത്തി ഷംസീർ എംഎൽഎയുടെ വീടിനു ബോംബെറിഞ്ഞ ആർഎസ്‍എസ് പ്രവർത്തകനെ പോലീസ് പൊക്കിയതിങ്ങനെ…
8 Feb 2019

നാടിന്റെ വികസനക്കുതിപ്പിന് കരുത്തേകി തലശ്ശേരി-മാഹി ബൈപാസിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ അന്തിമഘട്ടത്തില്‍.
8 Feb 2019

പരസ്പരം കണ്ട് ഇഷ്ടപ്പെട്ട് പ്രായം കണക്കാക്കാതെ മനസുകള്‍ പൊരുത്തപ്പെട്ട് തമ്മില്‍ വിവാഹിതരായ നവദമ്ബതികളെ കണക്കിന് പരിഹാസം ചൊരിഞ്ഞ സോഷ്യല്‍ മീഡിയയില്‍ പരിഹാസം ഏറ്റുവാങ്ങേണ്ടി വന്ന് ഈ ദമ്ബതികള്‍.
7 Feb 2019